SPECIAL REPORTആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂര്‍ഖാന്‍ ബേസില്‍ പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു; അതിനാല്‍ കിട്ടിയ പ്രഹരത്തിന്റെ തീവ്രത എത്ര വലിയതായിരിക്കാമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍; ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ തകര്‍ത്ത വിവിഐപി എയര്‍ബേസിന്റെ ഏറ്റവും പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ4 Sept 2025 6:25 PM IST